2011, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

muammer khadhafi

എത്ര വലിയവന്‍ ആയാലും അല്ലാഹുവിന്റെ വിധിക് മുന്‍പില്‍ അവന്‍ നിസ്സഹായനാണ് ,,,
ഇരുപതിനായിരം കോടി ഡോളറിന്റെ ആസ്തി അതും ലോകത്തിന്റെ വിവിത ഭാഗങ്ങളില്‍ വ്യാപിച്ചു കിടന്നിട്ടും ലിബിയയുടെ മുന്‍ നേതാവിന്റെ അന്ത്യം വളരെ ശോജനീയം ആയിരുന്നു
അള്ളാഹു വിന്റെ ഇഷ്ടം അതൊന്നു മാത്രമാണ് ദുനിയാവില്‍ നമുക്ക് സംബാധികാന്‍ കഴിയുന്ന ഏറ്റവും വലിയ സ്വത്ത്‌ ,,,,,,,